Followers

Wednesday, August 29, 2012

കോയാ സുപ്രീം

.എന്‍റെ പ്രിയ കൂട്ടുകാരന്‍ കോയ കൊടിഞ്ഞി എനിക്ക് മെയില്‍ ചെയ്തു തന്ന അവന്‍റെ ആദ്യത്തെ രചന ഞാന്‍ തന്നെ പോസ്റ്റ്‌ ചെയ്യണം എന്ന് ഒരു വാശി ,എന്താ ചെയ്ക പോസ്റ്റുക തന്നെ


                                              കോയാ സുപ്രീം


ജബ് മുജെ ചോട്കെ തു ജാതാഹെ സച് കേഹ്താഹെ നാ ഹോതാഹെ......

എനിക്കേറെ ഇഷ്ടപെട്ട ഹിന്ദി സിനിമാ പാട്ടുംപാടി സുഡാനി കടയില്‍നിന്നും മെല്ലെ ഇറങ്ങിപോയി...
ചെയ്തുകൊണ്ടിരുന്ന ജോലിനിര്‍ത്തി ഞാനെന്‍റെ മോബൈല്‍ എടുക്കാന്‍ ചെന്നു.
                                   ......ഞെട്ടിപ്പോയി...ഹ്രദയം പൊട്ടിപോയി.......
 എന്‍റെ മൊബൈല്‍ഫോണ്‍ ആയിരുന്നു കുറച്ചുമുമ്പ് സുഡാനികൊപ്പം പാട്ടുംപാടി പോയത്‌

No comments:

Post a Comment