Followers

Wednesday, August 29, 2012

പകല്‍ പോലെ

ആടിയുലഞ്ഞു വീണൊരു കസവിന്‍ തട്ടം
തേടിയെടുപ്പൂ മനവിന്‍വീണയില്‍
മോഹിച്ചന്നരു  മാന്‍കുട്ടിയെ
കാലികമാകും കവിതന്‍ ചോട്ടില്‍
നേരമിരുട്ടി വഴിനീളെ
ഒരുകി ഒലിചെന്‍ ചെറു ഹൃദയം
വേദനമീട്ടി നിലകൊണ്ടു


ആഴിയില്‍ മുങ്ങി നടന്നൊരു കന്യക
ആനന്തത്താല്‍ ആറാടി
ആയിരം മേടം കഴിഞ്ഞൊരു മാസം
മഞ്ഞ ചരടില്‍ പൊടിപൂരം
കീര്‍ത്തനമായൊരു നാളിന്‍ ഒടുവില്‍
നാട മുറിച്ചു നടുവന്മാര്‍

ഇണയെ തേടിയലഞ്ഞൊരു നാളില്‍
വിരുന്നുകാരന്‍ അവന്‍ ഒരു മുന്നാനും
കലികനന്തേ വരം വേണ്ടൂ
കാലടി നടന തേരിന്‍ സമയം
വില്ലടി പോലൊരു ശരം പെയ്തു

അങ്ങ് വടക്കൊരു അടിയാത്തി
നിന്ന് മുളച്ചു നിനക്ക് വേണ്ടി
ചൊല്ലിടാം ഇനിയൊരു കരം അടവ്
ദൂതന്‍ ഞാനായി നിന്നീടാം
മൊനം സമ്മതം ഉത്തരവ്

ആഴിയില്‍ ചന്ദ്രന്‍ മുങ്ങിത്താണു
പിന്നൊരു പകലിന്‍ വരണമാല്യം
മധുവിധു രാത്രി ചന്ദ്രന്‍ ഉണര്‍ന്നു

ഞാന്‍ ഒരു മോഹിനി അല്ലെന്നാലും
ആശകള്‍ ഉള്ളൊരു കളിവീട്
തെറ്റുകള്‍ പലവിതം ആകും നിലവില്‍
പാതയോരുക്കുക നേര്‍വഴിയായി

No comments:

Post a Comment