Followers

Wednesday, August 29, 2012

Changampuzha Krishna Pillai - Manaswini

കവിയുടെ രോഗാതുരമായ അവസാന വര്‍ഷങ്ങളില്‍ ഏറെ സാന്ത്വനം പകര്‍ന്നു നല്‍കിയ
പ്രേയസിയോ . . . പ്രചോദനമായിരുന്ന പ്രണയിനിയോ . . . . ?
അവാച്യമായ അനുഭവങ്ങളെ കല്പനകളിലുടെ വിടര്‍ത്തുന്ന കൃതിയില്‍
കവിതയായ കാമിനിയെയും , കാമിനിയായ കവിതയെയും കാണാം . . .
വേദനയെ അമ്രുതമാക്കുന്ന കവിധര്‍മം ഇതില്‍ തൊട്ടറിയാം . . .


മനസ്വിനി
മഞ്ഞ തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലെ
നിന്നൂ ലളിതേ നീ എന്‍ മുന്നില്‍
നിര്‍വൃതിതന്‍ പൊന്‍ കതിര്‍ പോലെ
ദേവനികേത ഹിരണ്‍മയമകുട-
മേവി ദൂരെ ദ്യുതി വിതറി . . .

No comments:

Post a Comment